¡Sorpréndeme!

പ്രിയങ്കാ ഗാന്ധിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ | Oneindia Malayalam

2019-01-23 83 Dailymotion

Ahead of Rae Bareli trip, Congress workers wonder whether Sonia Gandhi will contest this year
കോണ്‍ഗ്രസില്‍ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള ആവശ്യം ശക്തമാകുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വരവില്‍ ആവേശത്തിലാണ്. അവര്‍ക്ക് യുപി രാഷ്ട്രീയത്തെ മൊത്തം മാറ്റിയെഴുതാനാകുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയിലും സോണിയാ ഗാന്ധിയിലും കടുത്ത സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുകയാണ് പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാക്കള്‍ പോലും സ്വന്തം മണ്ഡലം പ്രിയങ്കയ്ക്കായി ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.